കൊച്ചി:അതൊരു കോടതി മുറിയിലെ വെറുമൊരു കേസ് മാത്രമായിരുന്നില്ല; മരണം മുന്നിൽക്കണ്ട് ജീവനുവേണ്ടി പടവെട്ടിയ ഒരു സാധാരണ സ്ത്രീയുടെ നിലവിളിയിൽ നിന്നുടലെടുത്ത വലിയൊരു സാമൂഹിക പോരാട്ടമായിരുന്നു അത്. മാസംതോറും എഴുപത്തയ്യായിരത്തോളം രൂപ വിലവരുന്ന 'റിബോസിലിബ്' (Ribociclib) എന്ന സ്തനാർബുദ പ്രതിരോധ മരുന്ന് സാധാരണക്കാരായ രോഗികൾക്ക് താങ്ങാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി 2022-ൽ ഒരു രോഗി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഈ ചരിത്രപരമായ നിയമപോരാട്ടത്തിന് തുടക്കമാകുന്നത്.
എന്നാൽ, വിധി വരും മുമ്പ് ആ രോഗി മരണത്തിന് കീഴടങ്ങി. ......
ന്യൂഡൽഹി: സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിലെ വിവാദ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ മഹാരാഷ്ട്രയിലും ഹരിയാനയിലുമായി രജിസ്റ്റർ ചെയ്ത വിവിധ എഫ്.ഐ.ആറുകൾ ഒന്നിപ്പിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കമേഡിയൻ പ്രണിത് മോർ സുപ്രീം കോടതിയെ സമീപിച്ചു. 'പ്രണിത് മോർ വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര ആൻഡ് അദേഴ്സ്' എന്ന ഹർജിയാണ് താരം ഫയൽ ചെയ്തിരിക്കുന്നത്. ......
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ വീണാ വിജയനും പിണറായി വിജയനും എതിരായി മൊഴി നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടിരുന്ന സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കാനുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് തന്റെ വിരലടയാളം പതിപ്പിച്ചെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് കർത്ത മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ......
കണ്ണൂരിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്തതായി കണ്ടെത്തിയ നാല് ബംഗ്ലാദേശി യുവതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഒരാൾ പിടിയിലായതിന് പിന്നാലെയാണ് നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തത്. ......
രാജ്യത്ത് കീടനാശിനി വിൽക്കുന്നതും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ഇനി കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ നിരീക്ഷണത്തിൽ. ഉപയോഗിക്കുന്ന ഓരോ കീടനാശിനിയുടെയും നീക്കം രേഖപ്പെടുത്തുന്ന തരത്തിൽ നിയമങ്ങളിലും ലൈസൻസിങ് സംവിധാനത്തിലും മാറ്റങ്ങൾ വരുത്തുകയാണ് കേന്ദ്ര കൃഷിമന്ത്രാലയം. ......
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാൻ സ്ഥാപിച്ച എഐ ക്യാമറകൾ വഴി ഇതുവരെ ചുമത്തിയ പിഴത്തുക 1000 കോടി രൂപ കടന്നു. എന്നാൽ ഇതിൽ മോട്ടോർ വാഹന വകുപ്പ് പിരിച്ചെടുത്തത് 365 കോടി രൂപ മാത്രമാണ്. ......
ലക്നൗ: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ഒടുവിൽ ഉറക്കത്തിനിടെ അതിക്രൂര കൊലപാതകം. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം.......
കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയതിന് പിന്നാലെയാണ് എക്സൈസിന്റെ നടപടി. ......
മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടായേക്കാം.......
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് പക്ഷാഘാതം സംഭവിച്ചെന്നും ഗുരുതരാവസ്ഥയിൽ ബെയ്ജിങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമുള്ള പ്രചാരണം വ്യാജമെന്ന് റിപ്പോർട്ടുകൾ. ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ചിൻപിങ്ങിന്റെ ആരോഗ്യനില മോശമായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അവകാശവാദങ്ങൾക്കാണ് ഇപ്പോൾ വസ്തുതാപരമായ മറുപടിയെത്തുന്നത്.
ചൈനീസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ വാൻജുൻ ഷീയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന അവകാശവാദം ഉന്നയിച്ചത്. ......